.

#vengola

#perumbavoor news

വെങ്ങോല: മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി

വെങ്ങോല: വെങ്ങോല പഞ്ചായത്തിലെ തോട്ടപ്പാടത്ത് വീട്ടിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പാടം കവലയിലെ ആശാരിമുകൾ റോഡിലെ വാടക വീട്ടിൽ താമസിച്ചിരുന്ന മധ്യവയസ്കന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. പഞ്ചായത്ത് മെമ്പർ വാസന്തി രാജേഷും വീട്ടുടമസ്ഥൻ ഐസക് മാസ്റ്ററും സംഭവത്തെ കുറിച്ച് ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | Aug. 25, 2021, 10:56 p.m. | Vengola