.

#chendamangalam

#vishu days

ഓർമകൾക്ക് മാറ്റൊലി കൂട്ടി വിഷു മാറ്റച്ചന്ത

ചേന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മാറ്റപ്പാടത്ത് വച്ച് നടന്നു വരുന്ന മാറ്റച്ചന്തയിൽ തിരക്കേറി. കാർഷിക ഉൽപ്പന്നങ്ങളുടെയും കരകൗശല വസ്തുക്കളുടെയും വിവിധ ശേഖരങ്ങൾ ഇവിടെ ലഭ്യമാണ്. വിഷുവിനോടനുബന്ധിച്ച് സജീവമായ മാറ്റച്ചന്ത ഇന്ന് സമാപിക്കും.

LifeKochi Web Desk | April 13, 2021, 5:59 p.m. | Chendamangalam