.

#Puthenvelikkara

#food kit

അഞ്ചാം വാർഡിലെ എല്ലാ വീടുകളിലും പച്ചക്കറി എത്തിച്ച് മെമ്പർ ലൈജു കാട്ടാശ്ശേരി...

പുത്തൻവേലിക്കര പഞ്ചായത്തിലെ അഞ്ചാം വാർഡ് മെമ്പർ ലൈജു കാട്ടാശ്ശേരി തന്റെ വാർഡിലെ എല്ലാ വീടുകളിലും പച്ചക്കറി കിറ്റ് വിതരണം ചെയ്തു. സുമനസ്സുകളുടെ സഹായത്തോടെയാണ് ലൈജു ഈ പ്രവർത്തനം നടത്തുന്നത്. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 7, 2021, 9:05 p.m. | Puthenvelikara