.

#Local news

യോ​ഗ ആരോ​ഗ്യമുള്ള ശരീരവും മനസ്സും പ്രദാനം ചെയ്യുന്നു...

ഇന്ന് അന്താരാഷ്ട്ര യോ​ഗ ദിനം. യോ​ഗ ശീലമാക്കുന്നതിലൂടെ ശരീരത്തിനും മനസ്സിനും ഉന്മേഷം ലഭിക്കുന്നു. ഇളന്തിക്കര ഹൈസ്കൂളിലെ പ്രധാനധ്യാപിക സ്കൗട്ട്സ് ആൻഡ് ​ഗൈഡ്സ്, എസ്.പി.സി, ജെ.ആർ.സി, തുടങ്ങിയവയെ പ്രതിനിധീകരിക്കുന്ന വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ക്ലാസെടുത്ത് യോ​ഗ ദിനം ആചരിച്ചു. പ്രധാനധ്യാപിക സി.ആർ. ലത ഇതിനെ കുറിച്ച് ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | June 21, 2021, 10:32 p.m. | Puthenvelikara