.

#koothattukulam news

കൂത്താട്ടുകുളത്ത് യൂത്ത് കോൺ​ഗ്രസിന്റെ പരിസ്ഥിതി ദിനാഘോഷം...

കൂത്താട്ടുകുളത്ത് യൂത്ത് കോൺ​ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ശുചീകരണം സംഘടിപ്പിച്ചത്. റിപ്പോർട്ടിലേക്ക്...

LifeKochi Web Desk | June 6, 2021, 10:44 p.m. | Koothattukulam