.

#musician

#paul ettan

പോളേട്ടൻ താളം പിടിച്ചാൽ ആരായാലും പാടിപ്പോകും...

സംഗീത ലോകത്ത് ടൈമർ പോളേട്ടൻ എന്നറിയപ്പെടുന്ന പി.ജെ. പോൾ കലാരംഗത്ത് ഒരു മുതൽക്കൂട്ടാണ്. യേശുദാസിനെപ്പോലെയുള്ള പ്രഗത്ഭരായ സംഗീതജ്ഞർക്കൊപ്പം വേദി പങ്കിട്ട വ്യക്തിയാണ് പോളേട്ടൻ. പഴയകാലത്തെ സംഗീതോപകരണങ്ങളുടെ വലിയ ശേഖരം തന്നെ ഉണ്ട് പോളേട്ടന്റെ വീട്ടിൽ. തന്റെ സംഗീത വിശേഷങ്ങൾ പോളേട്ടൻ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | March 30, 2021, 8:23 p.m. | Palluruthy