.

#ernakulam news

#kadungalloor news

#bin fajar

പ്രായം അഞ്ച്, എന്നാൽ ഈ കൊച്ചു മിടുക്കന്റെ പാട്ടോ?

അഞ്ച് വയസ്സാണ് ബിൻ ഫജർ എന്ന കൊച്ചു മിടുക്കന്. ഈ കൊച്ചു മിടുക്കന്റെ പാട്ട് ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. രണ്ട് വയസ്സ് മുതൽ പാട്ടിനെ ഇഷ്ട്ടപ്പെട്ടുതുടങ്ങിയതാണ് ഈ കൊച്ചു പാട്ടുകാരൻ. സോഷ്യൽ മീഡിയയിൽ വയറലായിക്കൊണ്ടിരിക്കുകയാണ് ബിൻ ഫജറിന്റെ പാട്ടുകൾ. എല്ലാവിധ സപ്പോർട്ടുമായി ബിൻ ഫജറിന്റെ പിതാവ് റമീസും മാതാവ് അബീനയും കൂടെയുണ്ട്.

LifeKochi Web Desk | March 28, 2021, 12:06 a.m. | Kadungalloor