.

#artist

#Ayyappan Chettan

കരവിരുതുകൊണ്ടും ഭാവനകൊണ്ടും അടിപൊളിയാണ് അയ്യപ്പൻചേട്ടൻ

ഉപയോഗം കഴിഞ്ഞ് ഉപേക്ഷിക്കുന്ന പാഴ് വസ്തുക്കൾക്കൊണ്ട് അത്ഭുതം സൃഷ്ടിക്കുകയാണ് അയ്യപ്പൻചേട്ടൻ. കോവിഡ് കാലത്ത് തുടങ്ങിയതാണ് ഈ കരകൗശല നിർമ്മാണം. യൂട്യൂബ് വിഡിയോകളോ ടൂട്ടോറിയൽസോ ഒന്നും വേണ്ട അയ്യപ്പൻചേട്ടന്, എല്ലാം സ്വന്തം കഴിവ്. കാണാൻ വരുന്നവർക്ക് അതിനെപ്പറ്റി വിവരിക്കാനും ഒട്ടും മടിയില്ല അയ്യപ്പൻചേട്ടന്.

LifeKochi Web Desk | March 29, 2021, 8:22 p.m. | Ezhikkara