.

#Local news

ചെങ്ങമനാട്; പേരിന് പിന്നിലെ ചരിത്രം

ആലുവയ്ക്കടുത്തുള്ള ഒരു സ്ഥലമാണ് ചെങ്ങമനാട്. ഈ സ്ഥലത്തിന് ആ പേര് വരാൻ കാരണം മുനിക്കൽ ഗുഹാലയ ക്ഷേത്രം എന്ന പുരാതന ക്ഷേത്രമാണ്. ഈ ക്ഷേത്രത്തിന്റെ ചരിത്രവും നാടിന്റെ ചരിത്രവും കാണാം. ലൈഫ് കൊച്ചി റിപ്പോർട്ടർ ബാബു ആലുവ തയ്യാറാക്കിയ വാർത്തയിലേയ്ക്ക്.

LifeKochi Web Desk | June 18, 2021, 6:39 p.m. | Chengamanadu