.

#National Reading Day

ഓരോ പുസ്തകവും പുതിയ ചിന്തയാണ് ഉണർത്തുന്നത്; വായനാദിന സന്ദേശം നൽകി റിട്ട: ഹെഡ് മാസ്റ്റർ വിജയകുമാർ

ഓരോ പുസ്തകവും പുതിയ ചിന്തയാണ് നമ്മിൽ ഉണർത്തുന്നത്. വായിക്കുന്നവരിൽ പുതിയ ഒരു ലോകം സൃഷ്ടിക്കാൻ ഓരോ പുസ്തകത്തിനും സാധിക്കും. അറിവിനെ അതിന്റെ പൂർണതയിൽ ഉൾക്കൊള്ളാൻ ഈ വായനാദിനത്തിൽ നമ്മുക്ക് സാധിക്കട്ടെ. കൂത്താട്ടുകുളം സ്വദേശിയും റിട്ട: ഹെഡ് മാസ്റ്ററും എൻസിആർടിസി മാസ്റ്റർ ട്രെയ്നറും,മാധ്യമ മേഖലയിൽ സേവനം അനുഷ്ടിക്കുകയും ചെയ്ത വിജയകുമാർ ഈ ദിനത്തിന്റെ പ്രാധാന്യം ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | June 19, 2021, 3:30 p.m. | Koothattukulam