.

#Anti-Drug Abuse Day

ലഹരി വിരുദ്ധ ദിനം; സന്ദേശം കൈമാറി എക്സൈസ് ഉദ്യോഗസ്ഥൻ

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം. ലഹരി എന്ന സാമൂഹിക വിപത്തിനെതിരെ ജനങ്ങളെ ബോധവയ്ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലഹരി വിരുദ്ധ ദിനം ആചരിക്കുന്നത്. മട്ടാഞ്ചേരി റെയ്ഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ എസ്. സുരേഷ് കുമാർ ഈ ദിനത്തിന്റെ സന്ദേശം ലൈഫ് കൊച്ചിയുമായി പങ്കുവയ്ക്കുന്നു.

LifeKochi Web Desk | June 26, 2021, 4:26 p.m. | Fort Kochi