.

#Local news

കളമശ്ശേരി: മിനിമം ചാർജ് 40 പൈസയുടെ ബസ് ടിക്കറ്റ് കണ്ടിട്ടുണ്ടോ... 80കളിലേത് മുതലുള്ള ടിക്കറ്റ് ശേഖരണവുമായി അലി...

നാണയ ശേഖരം, സ്റ്റാമ്പ് ശേഖരം എന്നൊക്കെ നാം കേട്ടിട്ടുണ്ട്. എന്നാൽ വ്യത്യസ്തമായ ഒരു കലക്ഷനുമായി ശ്രദ്ധ നേടുകയാണ് കളമശ്ശേരി സ്വദേശി കെ.ബി. അലി. 1980 മുതൽ സഞ്ചരിച്ച ബസ് യാത്രയുടെ ടിക്കറ്റുകളാണ് ഇദ്ദേഹം ഒരു നിധി പോലെ സൂക്ഷിച്ച് വച്ചിരിക്കുന്നത്. മിനിമം ചാർജി 40 പൈസ മുതലുള്ള ടിക്കറ്റുകളുണ്ട് കയ്യിൽ...

LifeKochi Web Desk | Aug. 3, 2021, 8:25 p.m. | Kalamassery