.

കലൂർ: സ്വാദേറും അൽറീം കുഴിമന്തി ഇനി തമ്മനം-പുല്ലേപ്പടി റോഡിലും.

കലൂർ: ഹോട്ടൽ അൽറീം കുഴിമന്തിയുടെ ഏഴാമത്തെ കട തമ്മനം-പുല്ലേപ്പടി റോഡിൽ പ്രവർത്തനം ആരംഭിച്ചു. ചിക്കൻ മന്തി, അൽഫാം എന്നിവ കൂടാതെ ബീഫ് മന്തി, മട്ടൺ മന്തി എന്നീ പുതുപുത്തൻ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. ഫാമിലി-മജ്ലിസ് സൗകര്യങ്ങളും അൽറീമിന്റെ ഈ പുതിയ റെസ്റ്റോറന്റിൽ ലഭ്യമാണ്.

LifeKochi Web Desk | Oct. 4, 2021, 12:51 a.m. | Kaloor