.

#Karumalloor

കരുമാലൂർ: അപൂർവമായ സഹസ്രദളപത്മം വിരിഞ്ഞ സന്തോഷത്തിൽ സഹോദരിമാർ

കരുമാലൂർ : അപൂർവമായ വിരിയുന്ന സഹസ്രദളപത്മം തങ്ങളുടെ താമര തോട്ടത്തിൽ വിരിഞ്ഞ സന്തോഷത്തിലാണ് കരുമാലൂരിൽ ഈ സഹോദരിമാരായ ലസിതയും ലയനയും. അമ്പതോളം തരാം താമരകളും നാല്പതോളം തരാം ആമ്പലുകളും ഈ സഹോദരിമാരുടെ ശേഖരത്തിലുണ്ട്.

LifeKochi Web Desk | Aug. 21, 2021, 3:07 p.m. | Karumalloor