.

കൂത്താട്ടുകുളം: ചെടിച്ചട്ടിയിൽ 45 ഇനം താമരകൾകൊണ്ട് വിസ്മയം തീർത്ത് വിപിൻ ജോയ്...

കൂത്താട്ടുകുളം: വീട്ടിലെ ചെടിച്ചട്ടിയിൽ 45 ഇനം താമരകൾ വളർത്തി വിസ്മയം തീർത്തിരിക്കുകയാണ് കിഴകൊമ്പ് മോളെപറമ്പിൽ വിപിൻ ജോയ്. സഹസ്രദള പദ്മം ഉൾപ്പെടെ ഇവിടെ കാണാൻ കഴിയും. വിപിന്റെ താമര വളർത്തലിന്റെ വിശേഷങ്ങൾ കാണാം...

LifeKochi Web Desk | Aug. 30, 2021, 8:33 p.m. | Koothattukulam