.

#Local news

കൂത്താട്ടുകുളം: നാടിന്റെ സ്വന്തം അനുഗ്രഹീത പാട്ടുകാരിക്കൊപ്പം...

നിരവധി ക്രൈസ്തവ ഭക്തി ഗാനങ്ങൾ എഴുതുകയും പാടുകയും ചെയ്ത കൂത്താട്ടുകുളംകാരുടെ സ്വന്തം പാട്ടുകാരിയാണ് ജെമ്മ ഷാജി. തന്റെ സംഗീത വിശേഷങ്ങൾ ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Aug. 1, 2021, 3:07 p.m. | Koothattukulam