NEWS
.
കൂത്താട്ടുകുളം: വ്യത്യസ്തമായ മൃഗങ്ങളെ വളർത്തുന്ന ഡയസിന്റെ വിശേഷങ്ങൾ കാണാം..
കൂത്താട്ടുകുളം: വ്യത്യസ്തമായ മൃഗങ്ങളെ വളർത്തുന്ന ഡയസിന്റെ വിശേഷങ്ങൾ കാണാം. കുളളൻ ആട്, പോളീഷ് ക്യാപ്പ്, ഗിന്നി പന്നി, റോട്ട് വീലർ തുടങ്ങിയ വിവിധയിനം മൃഗങ്ങളാണ് ഫാമിലുളളത്. ഫാം ഉടമ ഡയസ്, കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ എന്നിവർ ലെെഫ്കൊച്ചിയുമായി സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലെെഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.
LifeKochi Web Desk | Feb. 12, 2022, 2:49 p.m. | Koothattukulam