.

#Local news

കുമ്പളങ്ങി: ഫ്രാങ്കോ ചേട്ടൻ്റെ പച്ചക്കറി തോട്ടത്തിൽ 50 ദിവസംകൊണ്ട് വിളവെടുപ്പിന് പാകമായി..

കുമ്പളങ്ങി കൃഷി ഭവനിൽ നിന്നും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയിൽ ആണ് കുമ്പളങ്ങിക്കാരൻ ഫ്രാങ്കോ ചേട്ടന് പയർ വിത്തുകൾ ലഭിച്ചത്. 50 ദിവസം കഴിഞ്ഞപ്പോഴേക്കും പച്ചക്കറി തോട്ടത്തിലെ ഈ അച്ചിങ്ങ പയറുകൾ വിളവെടുപ്പിന് പാകമായി. ഇതിന്റെ വിശേഷങ്ങൾ ഫ്രാങ്കോ ചേട്ടൻ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | Aug. 16, 2021, 11:14 p.m. | Kumbalangy