.

#musician

സം​ഗീത ലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിക്കാനൊരുങ്ങുന്ന യുവ​ഗായകൻ ശരത്തിനെ പരിചയപ്പെടാം...

ആലാപനരം​ഗത്ത് തന്റേതായ കഴിവു തെളിയിച്ച യുവ കലാകാരൻ ആണ് ശരത് ബാലൻ... കടുങ്ങല്ലൂർ പഞ്ചായത്തിലെ ഏലൂക്കര സ്വദേശിയായ ശരത് നിരവധി വേദികളിൽ ​ഗാനം ആലപിച്ച് ശ്രദ്ധനേടിയിട്ടുണ്ട്. ​ഗാനാലാപനത്തിന് പുറമേ സം​ഗീതവും ​ഗാനരചനയും നിർവഹിക്കുകയും ഷോർട്ട് ഫിലിം നിർമാണവും നടത്തിയ ശരത്തിന്റെ കൂടുതൽ വിശേഷങ്ങൾ .

LifeKochi Web Desk | May 20, 2021, 7:37 p.m. | Kadungalloor