.

#koothattukulam

#lock down

കൂത്താട്ടുകുളത്ത് ഇന്ന് തുറന്ന് പ്രവർത്തിക്കുന്ന വ്യാപാരികൾ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു...

ട്രിപ്പിൾ ലോക്ഡൗൺ ആയത് മൂലം ജില്ലയിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നത്. ഇന്ന് കൂത്താട്ടുകുളത്ത് വിവിധ വ്യാപാര സ്ഥാപനങ്ങൾ ഉച്ചക്ക് 2 മണി വരെ തുറന്ന് പ്രവർത്തിച്ചു. വ്യാപാരികളുടെ പ്രതികരണത്തിലേയ്ക്ക്...

LifeKochi Web Desk | May 18, 2021, 3:55 p.m. | Koothattukulam