.

ആളൊരു മണിച്ചേട്ടൻ ഫാനാണ്...പാട്ടുകളും അതുപോലെയൊക്കെ തന്നെ!!

കലാഭവൻ മണിയുടെ കടുത്ത ആരാധകനായ ഒരു കലാകാരനാണ്. മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തിൽ താമസിക്കുന്ന ഷിനോജ് ഭാസി. നല്ലൊരു നാടൻ പാട്ടുകാരനും, പാട്ടെഴുത്തുകാരനും, മിമിക്രിക്കാരനുമൊക്കെയായ ഷിനോജ് ഭാസിയുടെ വിശേഷങ്ങൾ അറിയാം.

LifeKochi Web Desk | June 27, 2021, 10:39 p.m. | Manjapra