.

ഒക്കൽ: 29-ാം പിറന്നാൾ നിറവിൽ ഡേവിഡ് വർഗീസ്

ഒക്കൽ: 29-ാം പിറന്നാൾ ആഘോഷിക്കുന്ന കിഴക്കുംതല ഡേവിഡ് വർഗീസിന് സുഹൃത്തുക്കളും വീട്ടുകാരും ചേർന്ന് സർപ്രൈസ് ബെർത്ഡേയ് സെലിബ്രേഷൻ നൽകി. 'അമ്മ. അൽഫോൻസ വർഗീസ്, സഹോദരൻ ജിൻസൺ വർഗീസ്, സുഹൃത്ത് പ്രവീൺ പൗലോസ് എന്നിവർ ലൈഫ്കൊച്ചിയോട് വിശേഷങ്ങൾ പങ്കവെയ്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സെബിൻ.

LifeKochi Web Desk | Nov. 29, 2021, 10:05 p.m. | Okkal