.

#Karumalloor

കരുമാല്ലൂർ: നാടൻ പലഹാരങ്ങളുടെ കലവറയൊരുക്കി പലാരം...

രുചികരമായ നാടൻ പലഹാരങ്ങൾ ഒരുക്കി നാട്ടുകാർക്ക് പ്രിയങ്കരമാകുകയാണ് യു സി കോളേജ് ജംഗ്ഷനിലെ പലാരം കട. വ്യത്യസ്ത തരത്തിലുള്ള മിച്ചറുകളും നാടൻ വിഭവങ്ങളും ഇവരുടെ മാത്രം പ്രത്യേകതയാണ്. യാതൊരുവിധ മായങ്ങളും കലർത്താത്തതിനാൽ കോളേജ് വിദ്യാർഥികളടക്കം നിരവധി ആളുകൾ ഇവിടുത്തെ സ്ഥിരം കസ്റ്റമേഴ്‌സാണ്. പലാരത്തിന്റെ വിശേഷങ്ങൾ കാണാം ഓർഡറുകൾക്ക് 8129964165, 9895617387

LifeKochi Web Desk | Aug. 24, 2021, 11:48 a.m. | Karumalloor