.

പാലക്കുഴ : വലിയകുളങ്ങര അങ്ങാടി മിനി സൂപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു.

പാലക്കുഴ : വലിയകുളങ്ങര അങ്ങാടി മിനി സൂപ്പർ മാർക്കറ്റ് പുതിയ പഞ്ചായത്ത്‌ ഓഫീസിന് എതിർവശം പ്രവർത്തനം ആരംഭിച്ചു.പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ആലീസ് ഷാജു ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് റോബിൻ വൻനിലം, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബിജു മുണ്ടപ്ലാക്കൽ, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ സിബി ജോർജ്, ഉടമ ബിബു.വി.പോൾ എന്നിവർ സംസാരിച്ചു. വാർത്തയുമായ് ലൈഫ്കൊച്ചി റിപ്പോർട്ടർ ലോട്ടസ്.

LifeKochi Web Desk | Sept. 7, 2022, 3:07 p.m. | Palakuzha