.

#perumbavoor news

പെരുമ്പാവൂർ: ഇന്ത്യയിലെ പ്രമുഖ ഹെയർ ബ്യൂട്ടി സലൂൺ നാച്വറൽസ് പെരുമ്പാവൂരിൽ പ്രവർത്തനം ആരംഭിച്ചു

പെരുമ്പാവൂർ: ഇന്ത്യയിലെ നമ്പർ വൺ ഹെയർ ബ്യൂട്ടി സലൂൺ നാച്വറൽസ് പെരുമ്പാവൂരിൽ പ്രവർത്തനം ആരംഭിച്ചു എം.എൽ.എ എൽദോസ് കുന്നപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. എല്ലാ പ്രായക്കാർക്കും സ്കിൻ & ബ്യൂട്ടി കെയർ ചെയ്യാനും കോവിഡിന്റെ സാഹചര്യത്തിൽ ഓരോ കസ്റ്റമേഴ്സിനും പ്രത്യേകം സാനിറ്റൈസിങ് ചെയ്യാനുമുള്ള സജ്ജീകരണങ്ങളും തയ്യാറാണെന്നും നാച്വറൽസ് സ്റ്റാഫ് ലൈഫ് കൊച്ചിയോട് പറഞ്ഞു.

LifeKochi Web Desk | Aug. 27, 2021, 8:36 p.m. | Perumbavoor