.

കൂവപ്പടി: ഒന്നാം പിറന്നാൾ നിറവിൽ നിധാര...

കൂവപ്പടി: അഡ്വ.നിധിൻകുമാറിന്റെയും കൃഷ്ണപ്രിയയുടെയും മകൾ നിധാരയുടെ ഒന്നാം പിറന്നാൾ ആഘോഷിച്ചു. അച്ഛൻ നിധിൻകുമാർ, 'അമ്മ കൃഷ്ണപ്രിയ, നിഥിന്റെ അച്ഛൻ എ സി പാപ്പുകുഞ്ഞ്, കൃഷ്ണപ്രിയയുടെ അച്ഛൻ അയ്യപ്പൻകുട്ടി, നിഥിന്റെ 'അമ്മ ലീല പാപ്പുകുഞ്ഞ്, കൃഷ്ണപ്രിയയുടെ അമ്മ അമ്മിണി ടി കെ, അമ്മായി സുധ രാജീവ്, ചെറിയമ്മ വിഷ്ണുപ്രിയ, വലിയമ്മ സഞ്ജു ബിനു, വലിയച്ഛൻ ജസ്റ്റിൻ, വലിയമ്മ ബിനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നിധാരയ്ക്ക് ലൈഫ്കൊച്ചിയുടെ പിറന്നാൾ ആശംസകൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ

LifeKochi Web Desk | Oct. 31, 2021, 8:01 p.m. | Koovappady