.

പെരുമ്പാവൂർ: തുരുത്തിപറമ്പ് ദേശവിളക്ക് മഹോത്സവം നടന്നു

പെരുമ്പാവൂർ: തുരുത്തിപറമ്പ് ദേശവിളക്ക് മഹോത്സവം മൈതാനത്ത് വെച്ച് നടന്നു. നഗരസഭാ കൗൺസിലർമാരായ ശാലു ശരത്ത്, അരുൺകുമാർ കെ സി, പോൾ പാത്തിക്കൽ, ശാസ്താംപാട്ട് കലാകാരൻ കലാധരൻ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | Dec. 19, 2021, 3:46 p.m. | Perumbavoor