.

#maradu

#artist

ഇടക്കയിൽ വിസ്മയം തീർക്കുന്ന രാജേഷ് നെട്ടൂർ

ക്ഷേത്ര വാദ്യങ്ങളിൽ ഏറെ പ്രാധാന്യമുള്ള വാദ്യോപകരണമാണ് ഇടക്ക. ഇടക്കയിൽ വാദ്യ വിസ്മയങ്ങൾ തീർക്കുകയാണ് മരട് മുനിസിപ്പാലിറ്റിയിലെ നെട്ടൂർ ദേശത്ത് താമസക്കാരനായ രാജേഷ് നെട്ടൂർ. കേരളത്തിലുടനീളമുള്ള ക്ഷേത്രങ്ങളിൽ ഇടക്ക കൊട്ടിയിട്ടുള്ള അദ്ദേഹം തന്റെ കലാ ജീവിതത്തെ കുറിച്ച് ലൈഫ് കൊച്ചിയോട് മനസ്സ് തുറക്കുന്നു.

LifeKochi Web Desk | April 30, 2021, 8:22 p.m. | Maradu