.

പെരുമ്പാവൂർ: അതുല്യ നർത്തകി ശാലിനി പ്രദീപിനെ പരിചയപ്പെടാം..

നാല് വയസ്സുമുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയതാണ് ശാലിനി. പത്താംക്ലാസിന് ശേഷം നൃത്തപഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ബി.എ ഭരതനാട്യം ഒന്നാം റാങ്കോടുകൂടി പഠനം പൂർത്തിയാക്കി. ഇതിനോടൊപ്പം സം​ഗീതവും വീണയും അഭ്യസിക്കാൻ അവസരം ലഭിച്ചു. ഇപ്പോൾ പെരുമ്പാവൂരിൽ നൃത്ത അധ്യാപികയായ ശാലിനിയുടെ വിശേഷങ്ങളിലേക്ക്...

LifeKochi Web Desk | Aug. 28, 2021, 10:55 p.m. | Perumbavoor