NEWS
.
അപൂർവ വാദ്യോപകരണമായ ബുൾബുളിൽ വിസ്മയം തീർക്കുന്ന കുമ്പളംകാരൻ
പോസ്റ്റൽ ഡിപ്പാർട്മെന്റിൽ ജീവനക്കാരനായ രവീന്ദ്രൻ എന്ന കുമ്പളം നിവാസി ബുൾബുൾ എന്ന വാദ്യോപകരണത്തിൽ നാദവിസ്മയം തീർക്കുകയാണ്. ആന്റണി കുമ്പളത്തിന്റെ റിപ്പോർട്ട് കാണാം
LifeKochi Web Desk | Nov. 26, 2020, 5:20 p.m. | Kumbalam