.

തോപ്പുംപടി: കരാട്ടെ അഭ്യാസം ജീവിതമാക്കി ഫ്രാൻസീസ് സേവ്യർ കൊറയ...

തോപ്പുംപടി സ്വദേശി ഫ്രാൻസീസ് സേവ്യർ കൊറയക്ക് ജീവിതം എന്നാൽ കരാട്ടെ ആണ്. 42 വർഷമായി ഈ ആയോധന കല ജീവിതഭാ​ഗമാക്കി മാറ്റിയ ആളാണ് അദ്ദേഹം. ഭാര്യയും മക്കളും അടങ്ങിയ കുടുംബവും ആയോധന കല ജീവിതമാക്കിയവരാണ്. ആൺമക്കൾ റോമലും, റോഹിനും കരാട്ടെയിൽ മിടുക്ക് തെളിയിച്ചവരാണ്. മകൾ കളരിയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. നാട്ടിലെ പല പ്രമുഖരും, വിവിധ ഡിപ്പാർട്ടുമെൻ്റുകളിലെ ഉദ്യോഗസ്ഥരും ഉൾപ്പെടെ നൂറ് കണക്കിന് ശിഷ്യരുണ്ട് സേവ്യർ കൊറയ എന്ന ഈ അഭ്യാസിക്ക്...

LifeKochi Web Desk | Aug. 4, 2021, 9:08 p.m. | Thoppumpady