NEWS
.
കോവിഡ് മൂലം പ്രതിസന്ധിയിലായ വടക്കൻ പറവൂരിലെ വ്യാപാരികൾ കരകയറുകയാണ്
കോവിഡ് മഹാമാരി മൂലം കച്ചവടത്തിന് ഏറ്റ പ്രതിസന്ധി മാറി വരുന്നതായി വടക്കൻ പറവൂരിലെ വ്യാപാരികൾ. ലൈഫ്കൊച്ചി റിപ്പോർട്ടർ സി. ജെ ജോയ് തയ്യാറാക്കിയ റിപ്പോർട്ടിലേയ്ക്ക്
LifeKochi Web Desk | Dec. 19, 2020, 2:28 p.m. | Paravoor North