.

വാരപ്പെട്ടി: നീന്തൽ വിസ്മയമായി അനന്തദർശൻ

വാരപ്പെട്ടി: 13 വയസുള്ള അനന്തദർശൻ തന്റെ അമ്മാവന്റെ പാത പിന്തുടർന്ന് കൈ കെട്ടി വേമ്പനാട്ടു കായൽ നീന്തി കടക്കാനുള്ള തയാറെടുപ്പിലാണ്. കായിക അദ്ധ്യാപകനും നീന്തൽ പരിശീലകനുമായ അമ്മാവൻ ബിജു തങ്കപ്പന്റെ പരിശീലനത്തിലാണ് അനന്ത ദർശൻ ഇപ്പോൾ. കുടുംബത്തിന്റെ ഉറച്ച പിന്തുണ മകനുണ്ടെന്നു അച്ഛനായ എ ജെ പ്രിയദർശൻ പറയുന്നു..കൂടാതെ പ്രത്യേക പരിശീലനമില്ലാതെ ആരും നീന്താൻ ശ്രമിക്കരുത് എന്ന മുന്നറിയിപ്പും നാട്ടുകാരോടായി ഇവർ പങ്കുവക്കുന്നു.

LifeKochi Web Desk | Oct. 14, 2021, 3:30 p.m. | Varapetty